No products in the cart.
- “KALYANI MADHAVAM By Asha Abhilash” already exists in your wishlist
ദീർഘകാലം ഉമ്മൻ ചാണ്ടിയുടെ പ്രസ്സ് സെക്രട്ടറിയായിരുന്ന പി.റ്റി.ചാക്കോ എഴുതിയ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രമാണ് വിസ്മയതീരത്ത്. കേരള രാഷ്ട്രീയത്തിൽ ചർച്ചാവിഷയമായി മാറിയ സോളാർ, വിഴിഞ്ഞം, ബാർക്കോഴ കേസുകളും ഉമ്മൻ ചാണ്ടിയുടെ അവസാനഘട്ടത്തിലെ ചികിത്സാവിവരങ്ങളും ഈ പുസ്തകത്തിന്റെ മർമ്മകേന്ദ്രമാണ്. ഒന്നാം ഭാഗമായ അപ്രതീക്ഷിത നിയോഗം ഉമ്മൻ ചാണ്ടിയുടെ ഒന്നാം മന്ത്രിസഭയെയും രണ്ടാം ഭാഗമായ കന്റോൺമെന്റെ ഹൗസ് പ്രതിപക്ഷ നേതാവായിരുന്ന കാലത്തെയും രണ്ടാമൂഴമെന്ന മൂന്നാം ഭാഗം രണ്ടാം മന്ത്രിസഭയെയും സൂചിപ്പിക്കുന്നു.
Additional information
| Weight | 0.450 kg |
|---|---|
| Dimensions | 25 × 20 × 3 cm |










Reviews
There are no reviews yet.